ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Friday, October 7, 2011

പ്രശസ്ത കവി ഗിരീഷ്‌ പുലിയൂര്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്കായി ചൊല്ലിയ കവിത

പ്രശസ്ത കവി ഗിരീഷ്‌ പുലിയൂര്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്കായി ചൊല്ലിയ കവിത 


ഗിരീഷ്‌ പുലിയൂര്‍ 

Monday, October 3, 2011

Monday, September 26, 2011

ICT EXAM QUESTION AND ANSWERS

കടയ്ക്കല്‍ HSS ല്‍ നടന്ന ഓണപ്പരീക്ഷയുടെ ചോദ്യങ്ങളും  ഉത്തര സൂചികകളും

STD VIII   QUESTION
                 ANSWER
STD   IX   QUESTION
                 ANSWER
STD    X   QUESTION
                 ANSWER

Saturday, September 24, 2011

അറിയിപ്പ്

INFORMATION TECHNOLOGY
PRACTICAL പരീക്ഷ 
27/09/2011 ചൊവ്വാഴ്ച തുടങ്ങുന്നു.

Friday, March 25, 2011

ഗവ : വി എച്ച് എസ് എസ് കടക്കല്‍

ചരിത്രം


കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോ ര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴി ഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‍ഷിക മേഖല ആയതിനാല്‍ ഉല്പ്ന്നങ്ങളള്‍ വിറ്റഴിക്കാന്‍ നാടാകെ അറിയപ്പെടുന്ന ചന്ത ഉണ്ട്. പടിഞ്ഞറന്‍ ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാന്‍ കച്ചവടക്കാര്‍ കടയ്ക്കല്‍ ചന്തയില്‍ എത്തുമായിരുന്നു . മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവാതിര (കടയ്ക്കല്‍തിരുവാതിര ) പണ്ട് മുതല്‍ക്കേ പ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസാത്തിനായി ഇവിടുത്തുകാര് ദൂരെസ്ഥലങ്ങളില് പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് 1950‌-ല് ഗവ.അപ്പര്‍ പ്രൈമറി സ്കൂള്‍ അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂള്‍ രൂപം കൊണ്ടത്.

ഭൗതികസൗകര്യങ്ങള്‍

ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എണ്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. സ്കൗട്ട് & ഗൈഡ്സ്.
  2. എന്‍.സി.സി.
  3. ബാന്റ് ട്രൂപ്പ്.
  4. ക്ലാസ് മാഗസിന്‍.
  5. വിദ്യാരംഗം കലാ സാഹിത്യ വേദി.
  6. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
  • ഭാസ്കര അയ്യര്‍
  • ജാനകീ
  • ഗോവിന്ദന്‍
  • പോറ്റി
  • റ്റി. എം. മത്തായി
  • മങ്ങാട് കരുണാകരന്‍
  • വേലുക്കുട്ടി
  • യോഹന്നാന്‍
  • കെ വൈ അഹമ്മദ് പിള്ളൈ
  • ജെ ഗോപാലപിള്ള
  • സി ചെല്ലമ്മ
  • പി എ മുഹമ്മദ് കാസിം
  • മൊഹദ്ദീന്‍ ഖാന്‍
  • എം എസ്സ് സൈനബാബീവി
  • ജി സുകുമാരന്‍ ഉനണ്ണിത്താന്‍
  • സരസ്വതി അമ്മ
  • പി എ നടരാജന്‍
  • ജമീലാ ബീവി
  • ജഗദമ്മ. ബി
  • നാസിമുദ്ദീന്‍

ബൂ ലോകത്തിലേക്ക്‌ ഞങ്ങളും

Govt.VHSS KADAKKAL


ഇതൊരു പുതിയ കാല്‍വെയ്പ് ആണ്. മാതൃക ആയതു MATHS ബ്ലോഗും. പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുടെതായ സംഭാവന.