കൊല്ലം റവന്യു ജില്ലയിലെയും പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെയും മികച്ച പി.റ്റി.എ. - യ്ക്കുള്ള അവാര്‍ഡ് ഗവ: വി. എച്. എസ്.എസ്. കടയ്ക്കല്‍ കരസ്ഥമാക്കി. അധ്യാപക ദിനത്തില്‍ കൊല്ലം ഗേള്‍സ് എച്ച്.എസ്സില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ഡി.ഡി.ഇ-യുടെ കയ്യില്‍ നിന്നും പി.റ്റി.എ. പ്രസിടന്റ്റ് സുബ്ബലാല്‍ ഹെഡ്മിസ്ട്രെസ്സ് ജെസ്സി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
No comments:
Post a Comment