ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Wednesday, November 9, 2011

SAMPOORNA - യിലേക്ക് അപ്‌ലോഡ്‌ ചെയ്യേണ്ടുന്ന ഫോട്ടോ സൈസ് ചെയ്യുന്ന വഴികള്‍



SAMPOORNA  - യിലേക്ക് അപ്‌ലോഡ്‌ ചെയ്യേണ്ടുന്ന ഫോട്ടോ സൈസ് ചെയ്യുന്ന വഴികള്‍
( PHOTOSHOP ഉപയോഗിച്ച് )

ഇതിന്റെ pdf  പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
Step 1
Start -> All Programs -> Photoshop എന്ന ക്രമത്തില്‍ ഫോട്ടോഷോപ്പ് തുറക്കുക
CLOSE ബട്ടണ്‍ ക്ലിക്ക് ചെയ്യുക







Step 2
File Open OR ctrl+O ക്ലിക്ക് ചെയ്യുക 

ഫോട്ടോ സെലക്ട്‌ ചെയ്ത് OPEN  ബട്ടണ്‍ ക്ലിക്ക് ചെയ്യുക


Step 3
File -> New OR ctrl+N എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് പുതിയ ഫയല്‍ നിര്‍മിക്കുക.
ഇപ്പോള്‍ ലഭ്യമാകുന്ന ടയലോഗ് ബോക്സില്‍ -
                         Width - 2.5 cm
                         Height - 2.5 cm
                         Resolution - 400 pixels/inch
                         Color Mode - Grayscale
എന്നിങ്ങനെ നല്‍കി OK  ക്ലിക്ക് ചെയ്യുക


പുതിയ ഫയല്‍ നിര്‍മ്മിക്കപ്പെടുന്നു
Step 4
ചിത്രത്തില്‍ മാര്‍ക്ക്‌ ചെയ്തിരിക്കുന്ന ടൂള്‍ ഉപയോഗിച്ച് ഫോട്ടോ പുതിയ ഫയലിലേക്ക് വലിച്ചിടുക
Step 5
MAXIMISE ബട്ടണ്‍ ക്ലിക്ക് ചെയ്യുക

Shift കീ അമര്‍ത്തിപ്പിടിച്ചു കൊണ്ട് ചിത്രത്തിന്റെ മൂലയില്‍ ക്ലിക്ക് ചെയ്തു Scale ചെയ്യുക.
Scale  ചെയ്യാനുള്ള വിന്‍ഡോ ലഭ്യമല്ലെങ്കില്‍ ചുവടെ ചിത്രത്തില്‍ മാര്‍ക്ക്‌ ചെയ്തിരിക്കുന്ന Option നല്‍കിയാല്‍ മതി
ചെയ്ത ശേഷം ചിത്രം ശരിയായ സ്ഥലത്ത് കൊണ്ടുവക്കുക ( ടൂള്‍ മാറ്റേണ്ട ആവശ്യം ഇല്ല )
ENTER കീ അമര്‍ത്തിയ ശേഷം File -> Save as എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
File Name നല്‍കുക , Format - JPEG സെലക്ട്‌ ചെയ്യുക 
അപ്പോള്‍ എത്തുന്ന JPEG ടയലോഗ് ബോക്സില്‍ OK ക്ലിക്ക് ചെയ്യുക
Save as നല്‍കുന്നതിനാല്‍ എത്ര ഫോട്ടോ വേണമെകിലും തുടര്‍ച്ചയായി ചെയ്തു പോകാം. ഓരോ ഫോട്ടോയ്ക്കും പുതിയ ഫയല്‍ നിര്‍മിക്കണമെന്നില്ല


ഇതിന്റെ pdf  പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment