ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Thursday, November 24, 2011

മാതൃഭൂമി സീഡ് പുരസ്‌കാരം


മാതൃഭൂമി സീഡ് പുരസ്‌കാരം 2010 - 2011
ശ്രേഷ്ഠ ഹരിത വിദ്യാലയമായി ഗവ : വി എച്ച് എസ് എസ് & എച്ച് എസ് എസ് കടയ്ക്കല്‍  - നെ തിരഞ്ഞെടുത്തു. 
മികച്ച കോ ഓര്‍ടിനേറ്റര്‍ ആയി നമ്മുടെ വി വിജയന്‍ സാറും  തിരഞ്ഞെടുക്കപ്പെട്ടു. 
മികച്ച പ്രകടനം കാഴ്ചവെച്ച 10  F - ലെ ഹരികൃഷ്ണ GEMS OF SEED പുരസ്കാരവും നേടി. 
വയനാട് നവോദയ സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള കൃഷിവകുപ്പ് മന്ത്രി 
ശ്രീ മോഹനന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 

കാഴ്ചകളിലേക്ക്



മികച്ച കോ ഓര്‍ടിനേറ്റര്‍ വി വിജയന്‍


ഹരികൃഷ്ണ GEMS OF SEED


ശ്രേഷ്ഠ ഹരിത വിദ്യാലയo ഗവ : വി എച്ച് എസ് എസ് & എച്ച് എസ് എസ് കടയ്ക്കല്‍
പുരസ്‌കാരം നേടിയ സ്കൂള്‍ ടീം 
വയനാടിന്റെ മണ്ണില്‍ 

പുരസ്കാരത്തിന് മുന്‍പൊരു ഫോട്ടോ സെഷന്‍ 

കൂളിതെയ്യം 

INAUGURATION

GEMS OF SEED with GEMS OF SEEDS

അവാര്‍ഡ്‌ 

ചിത്രങ്ങള്‍ എടുത്ത് ബ്ലോഗില്‍ ഇട്ട  ഈ എളിയവന്‍ 
വിപിന്‍ കുമാര്‍ 

No comments:

Post a Comment