ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Monday, December 12, 2011

സബ്ജില്ലാ യുവജനോത്സവത്തില്‍ മികച്ച പ്രകടനവുമായി ഗവ: വി എച്ച് എസ് എസ് & എച്ച് എസ് എസ് കടയ്ക്കല്‍

ചടയമംഗലം സബ് ജില്ല യുവജനോത്സവത്തില്‍ 22 ഫസ്റ്റ് നേടി 
ഗവ: വി എച്ച് എസ് എസ് & എച്ച് എസ് എസ് മികച്ച സ്കൂള്‍ എന്ന 
ബഹുമതിക്ക് അര്‍ഹരായി. ചടയമംഗലം സബ് ജില്ലയിലെ 55 സ്കൂളുകള്‍ 
പങ്കെടുത്ത മേളയില്‍ മികച്ച പ്രകടനമാണ് നമ്മുടെ സ്കൂളിലെ 
കുട്ടികള്‍ കാഴ്ച വച്ചത്. 
സ്കോര്‍ നില 
ഫസ്റ്റ്  എ ഗ്രേഡുകള്‍ - 22
 സെകന്റ ബി ഗ്രേഡുകള്‍ - 4  
തേര്‍ഡ് സി ഗ്രേഡുകള്‍  - 2 


വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും തിങ്കളാഴ്ച 
സ്കൂള്‍ അസ്സംബ്ലിയില്‍ വച്ച് വിതരണം ചെയ്തു 


കാഴ്ചകളിലേക്ക് 









No comments:

Post a Comment