ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Saturday, December 17, 2011

കേരം തിങ്ങും കേരളത്തിനായി ഒരു കാല്‍വെയ്പ്പ്

N.G.C ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്ലബ്ബ് അംഗങ്ങള്‍ സ്കൂളില്‍ ഇരുപതോളം തെങ്ങിന്‍ തൈകള്‍ നട്ട് പരിപാലിക്കുന്നു.

Monday, December 12, 2011

സബ്ജില്ലാ യുവജനോത്സവത്തില്‍ മികച്ച പ്രകടനവുമായി ഗവ: വി എച്ച് എസ് എസ് & എച്ച് എസ് എസ് കടയ്ക്കല്‍

ചടയമംഗലം സബ് ജില്ല യുവജനോത്സവത്തില്‍ 22 ഫസ്റ്റ് നേടി 
ഗവ: വി എച്ച് എസ് എസ് & എച്ച് എസ് എസ് മികച്ച സ്കൂള്‍ എന്ന 
ബഹുമതിക്ക് അര്‍ഹരായി. ചടയമംഗലം സബ് ജില്ലയിലെ 55 സ്കൂളുകള്‍ 
പങ്കെടുത്ത മേളയില്‍ മികച്ച പ്രകടനമാണ് നമ്മുടെ സ്കൂളിലെ 
കുട്ടികള്‍ കാഴ്ച വച്ചത്. 
സ്കോര്‍ നില 
ഫസ്റ്റ്  എ ഗ്രേഡുകള്‍ - 22
 സെകന്റ ബി ഗ്രേഡുകള്‍ - 4  
തേര്‍ഡ് സി ഗ്രേഡുകള്‍  - 2 


വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും തിങ്കളാഴ്ച 
സ്കൂള്‍ അസ്സംബ്ലിയില്‍ വച്ച് വിതരണം ചെയ്തു 


കാഴ്ചകളിലേക്ക് 



Thursday, November 24, 2011

മാതൃഭൂമി സീഡ് പുരസ്‌കാരം


മാതൃഭൂമി സീഡ് പുരസ്‌കാരം 2010 - 2011
ശ്രേഷ്ഠ ഹരിത വിദ്യാലയമായി ഗവ : വി എച്ച് എസ് എസ് & എച്ച് എസ് എസ് കടയ്ക്കല്‍  - നെ തിരഞ്ഞെടുത്തു. 
മികച്ച കോ ഓര്‍ടിനേറ്റര്‍ ആയി നമ്മുടെ വി വിജയന്‍ സാറും  തിരഞ്ഞെടുക്കപ്പെട്ടു. 
മികച്ച പ്രകടനം കാഴ്ചവെച്ച 10  F - ലെ ഹരികൃഷ്ണ GEMS OF SEED പുരസ്കാരവും നേടി. 
വയനാട് നവോദയ സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള കൃഷിവകുപ്പ് മന്ത്രി 
ശ്രീ മോഹനന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 

കാഴ്ചകളിലേക്ക്



മികച്ച കോ ഓര്‍ടിനേറ്റര്‍ വി വിജയന്‍

Wednesday, November 9, 2011

SAMPOORNA - യിലേക്ക് അപ്‌ലോഡ്‌ ചെയ്യേണ്ടുന്ന ഫോട്ടോ സൈസ് ചെയ്യുന്ന വഴികള്‍



SAMPOORNA  - യിലേക്ക് അപ്‌ലോഡ്‌ ചെയ്യേണ്ടുന്ന ഫോട്ടോ സൈസ് ചെയ്യുന്ന വഴികള്‍
( PHOTOSHOP ഉപയോഗിച്ച് )

ഇതിന്റെ pdf  പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
Step 1
Start -> All Programs -> Photoshop എന്ന ക്രമത്തില്‍ ഫോട്ടോഷോപ്പ് തുറക്കുക
CLOSE ബട്ടണ്‍ ക്ലിക്ക് ചെയ്യുക




Friday, October 7, 2011

പ്രശസ്ത കവി ഗിരീഷ്‌ പുലിയൂര്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്കായി ചൊല്ലിയ കവിത

പ്രശസ്ത കവി ഗിരീഷ്‌ പുലിയൂര്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്കായി ചൊല്ലിയ കവിത 


ഗിരീഷ്‌ പുലിയൂര്‍ 

Monday, October 3, 2011