ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Saturday, December 17, 2011

കേരം തിങ്ങും കേരളത്തിനായി ഒരു കാല്‍വെയ്പ്പ്

N.G.C ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്ലബ്ബ് അംഗങ്ങള്‍ സ്കൂളില്‍ ഇരുപതോളം തെങ്ങിന്‍ തൈകള്‍ നട്ട് പരിപാലിക്കുന്നു.

Monday, December 12, 2011

സബ്ജില്ലാ യുവജനോത്സവത്തില്‍ മികച്ച പ്രകടനവുമായി ഗവ: വി എച്ച് എസ് എസ് & എച്ച് എസ് എസ് കടയ്ക്കല്‍

ചടയമംഗലം സബ് ജില്ല യുവജനോത്സവത്തില്‍ 22 ഫസ്റ്റ് നേടി 
ഗവ: വി എച്ച് എസ് എസ് & എച്ച് എസ് എസ് മികച്ച സ്കൂള്‍ എന്ന 
ബഹുമതിക്ക് അര്‍ഹരായി. ചടയമംഗലം സബ് ജില്ലയിലെ 55 സ്കൂളുകള്‍ 
പങ്കെടുത്ത മേളയില്‍ മികച്ച പ്രകടനമാണ് നമ്മുടെ സ്കൂളിലെ 
കുട്ടികള്‍ കാഴ്ച വച്ചത്. 
സ്കോര്‍ നില 
ഫസ്റ്റ്  എ ഗ്രേഡുകള്‍ - 22
 സെകന്റ ബി ഗ്രേഡുകള്‍ - 4  
തേര്‍ഡ് സി ഗ്രേഡുകള്‍  - 2 


വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും തിങ്കളാഴ്ച 
സ്കൂള്‍ അസ്സംബ്ലിയില്‍ വച്ച് വിതരണം ചെയ്തു 


കാഴ്ചകളിലേക്ക്