ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Wednesday, September 19, 2012

മുരുകന്‍ കാട്ടാക്കട മലയാള കവിതയുടെ കുലപതി

മലയാള കവിതയുടെ കുലപതി നമ്മുടെ സ്കൂളില്‍. 
രേണുക എന്ന കവിത കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ മുരുകന്‍ കാട്ടാക്കട എന്ന മഹാനായ കവിയില്‍ നിന്ന് നേരിട്ട് ആ പാട്ട് കേള്‍ക്കാനുള്ള ഭാഗ്യം നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്കുണ്ടായി 

Friday, September 7, 2012

ചരിത്ര നിമിഷത്തിന്റെ ധന്യതയില്‍ നമ്മുടെ സ്കൂളും

അര്‍ഹതയ്ക്കുള്ള അംഗീകാരം. 

കൊല്ലം റവന്യു ജില്ലയിലെയും പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെയും മികച്ച പി.റ്റി.എ. - യ്ക്കുള്ള അവാര്‍ഡ്‌ ഗവ: വി. എച്. എസ്.എസ്. കടയ്ക്കല്‍ കരസ്ഥമാക്കി. അധ്യാപക ദിനത്തില്‍ കൊല്ലം ഗേള്‍സ്‌ എച്ച്.എസ്സില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ഡി.ഡി.ഇ-യുടെ കയ്യില്‍ നിന്നും  പി.റ്റി.എ. പ്രസിടന്റ്റ് സുബ്ബലാല്‍ ഹെഡ്മിസ്ട്രെസ്സ് ജെസ്സി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.