ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Thursday, June 28, 2012

പ്രവേശനോത്സവം


IT - STD X Class Notes (Updated with English Version)





ബ്ലോഗ് ടീമംഗവും കടപ്പൂര്‍ സ്ക്കൂളിലെ അധ്യാപകനുമായ നിധിന്‍ ജോസ് തയ്യാറാക്കിയ ഇന്‍ക്‌സ്കേപ്പിനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയല്‍ കാണൂ.



മാറിയ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പോസ്റ്റുകള്‍ തയ്യാറാക്കേണ്ട് ആവശ്യമായി വന്നിരിക്കുന്നു. മാത്രമല്ല ഗണിതപഠനവുമായി ബന്ധപ്പെട്ട വിഭവങ്ങളും അനിവാര്യമാണ്. പുതിയ പാഠപുസ്തകത്തില്‍ നിന്നുള്ള മൂല്യനിര്‍ണ്ണയരീതികളും മാറിയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . പത്തുമാര്‍ക്കിന്റെ തിയറി ചോദ്യങ്ങള്‍ സിസ്റ്റം തന്നെ ജനറേറ്റ്ചെയ്തുതരുന്നവയായിരിക്കുമത്രേ. അത്തരം ചോദ്യങ്ങളാവട്ടെ ഓബ്ജറ്റീവ് തരവുമായിരിക്കും .എന്നാല്‍ കമ്പ്യൂട്ടര്‍ലാബില്‍ നടക്കുന്ന പ്രായോഗീകപരിശീലനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത് . അതോടൊപ്പം കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനും ഐസിടി ആര്‍.പിയുമായ റഷീദ് ഓടക്കല്‍ തയ്യാറാക്കിയ ക്ലാസ് നോട്ടുകളും ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു.

Monday, June 4, 2012