ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Monday, July 15, 2013

കൂട്ടൊരുക്കം 2014

കൂട്ടൊരുക്കം 2014
Date: 15/07/2013
ഗണിതത്തിന്റെ കൂട്ടൊരുക്കം ഇവിടെ ആരംഭിക്കുകയാണ്. 
ആദ്യ പാഠം സമാന്തര ശ്രേണികളിൽ നിന്നുള്ള 3 വർക്ക്  ഷീറ്റുകൾ ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ചോദ്യങ്ങളിൽ പിശകുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുമല്ലോ. 

സമാന്തര ശ്രേണിക                
Date: 29/07/2013
സമാന്തര ശ്രേണികളുടെ വർക്ക്ഷീറ്റ് എല്ലാവർക്കും ഉപയോഗപ്രദമായി എന്ന് വിശ്വസിക്കുന്നു. രണ്ടാമത്തെ പാഠം വൃത്തങ്ങളുടെ വർക്ക്ഷീറ്റ് . അഭിപ്രായങ്ങളും പോരായ്മകളും പരാതികളും കമന്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നു.  
വൃത്തങ്ങ                

കമന്റ് ചെയ്ത് പ്രോത്സാഹിപ്പിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാകാം കമന്റുകൾ ഇല്ലാത്തത്. എന്നാലും പരാതി ഇല്ല. മൂന്നാമത്തെ അദ്ധ്യായം "രണ്ടാംകൃതി സമവാക്യങ്ങളു"ടെ വർക്ക്ഷീറ്റും ഉത്തരങ്ങളും പബ്ലിഷ് ചെയ്യുന്നു.

 രണ്ടാംകൃതി സമവാക്യങ്ങൾ 
ഉത്തരങ്ങൾ

വർക്ക് ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ്‌ പ്രചോദനമായി കണ്ട് അടുത്ത പാഠം 
ത്രികോണമിതി 

9 comments:

  1. ബ്ലോഗ്‌ നന്നായിട്ടുണ്ട് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ . പഠന വിഭങ്ങൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയച്ചു തരിക
    from
    BIO-VISION VIDEO BLOG

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Replies
    1. സർ
      ബ്ലോഗ്‌ സന്ദർശിച്ചതിന് നന്ദി

      Delete
  4. balance chapters onnum kandilla

    ReplyDelete