ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Monday, January 30, 2012

SSLC തീവ്ര പരിശീലനം

കേരളത്തിലെ വിവിധ ബ്ലോഗുകളിലും വിദ്യാഭ്യാസ സൈറ്റുകളിലും പബ്ലിഷ് ചെയ്യുന്ന SSLC അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും മോഡല്‍ പരീക്ഷകളും ഉത്തരങ്ങളും ഇവിടെ ഒത്തുചേരുന്നു. എല്ലാ കൂട്ടുകാരും ഡൌണ്‍ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു.



എല്ലാവര്‍ക്കും വിജയാശംസകള്‍ 

MATHEMATICS

(Prepared By Satheesan. M, Parali HS)



സോഷ്യല്‍ സയന്‍സ് 


MATHEMATICS
 (കടപ്പാട് : MATHSBLOG )


 

Wednesday, January 25, 2012

സഹപാഠി


"സഹപാഠി" കൈപ്പുസ്തകം

മലയാളം  1   2
സംസ്കൃതം
ഉറുദു
ഇംഗ്ലീഷ്
സോഷ്യല്‍ സയന്‍സ്    1    2-1   2-2   2-3   2-4   2-5
ബയോളജി
ഗണിതം   1   2  3   4

ഉബുണ്ടു ഇന്‍സ്റ്റലേഷന്‍


  1. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍



മുഖവുരകളില്ലാതെ വിഷയത്തിലേക്ക് കടക്കുന്നു. ഗ്നു ലിനക്സ്, ഉബുണ്ടു തുടങ്ങിയ പദങ്ങളെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു. ഉബുണ്ടു 10.04 എന്ന പുതിയ പതിപ്പ് പുറത്തിറക്കപ്പെട്ട ഉടനെ തന്നെ ഐടി@സ്കൂളും ഉബുണ്ടു 10.04 ന്റെ പുതിയ പതിപ്പ് സ്കൂളുകള്‍ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കുകയുണ്ടായി. 10.04, 9.10 തുടങ്ങിയ വേര്‍ഷനുകള്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാവുന്നതും ഏകദേശം ഒരു സി ഡി യില്‍ ഒതുങ്ങാവുന്നത്ര ഫയല്‍ സൈസ് മാത്രമുള്ളതുമാണ്. എന്നാല്‍ ഐടി@സ്കൂള്‍ ഉബുണ്ടു, 9.10, 10.04 എന്നീ വേര്‍ഷനുകളില്‍ വിവിധങ്ങളായ ആപ്ലിക്കേഷന്‍ പാക്കേജുകള്‍ ചേര്‍ത്തിട്ടുള്ളതു കൊണ്ടുതന്നെ 4.3 ജി ബി ഫയല്‍ സൈസ് വരുന്നു. ഇവിടെ നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ഉബുണ്ടു 10.04 ന്റേതാണ്. ഉബുണ്ടു ഇന്‍സ്റ്റലേഷനുകള്‍ മിക്കവാറും ഒരു പോലെയായിരിക്കും എന്നതിനാല്‍ ധൈര്യമായി നമുക്ക് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം.