ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Wednesday, July 4, 2018

1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ ഐ.ടി. പാഠങ്ങള്‍ (അധ്യായം 2)


1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ ഐ.ടി. പാഠങ്ങള്‍ (അധ്യായം 2). ഒന്നാമത്തെ അധ്യായത്തിന്റെ സ്വീകാര്യത പോലെ തന്നെ പറയാം ഈ അധ്യായത്തിനും ഊഷ്മളമായ വരവേല്പ‌ുണ്ടാകുമെന്ന്. മാത്‌സ് ബ്ലോഗിന് ധൈര്യമായി അവകാശപ്പെടാം, കേരളത്തില്‍ 1 മുതല്‍ 10 വരെ മുഴുവന്‍ ക്ലാസ്സിലെയും ഐ.ടി പാഠങ്ങള്‍ ഒരുമിച്ച് തരുന്ന മറ്റൊരു ബ്ലോഗില്ലെന്ന്.

ഒന്നാമത്തെ പാഠത്തിന്റെ വീഡിയോകള്‍ കാണാത്തവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്. ആത്മാഭിമാനത്തോടെ രണ്ടാമത്ത അധ്യായവും പങ്ക് വക്കട്ടെ.

യൂറ്റ്യൂബില്‍ നിന്നും എളുപ്പത്തില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം.

Click Here

1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ ഐ.ടി. പാഠങ്ങള്‍ (അധ്യായം 2)

ക്ലാസ്സ് 1 Click Here

ക്ലാസ്സ് 2 Click Here

ക്ലാസ്സ് 3 Click Here

ക്ലാസ്സ് 4 Click Here

ക്ലാസ്സ് 5 ഭാഗം 1 Click Here

ക്ലാസ്സ് 5 ഭാഗം 2 Click Here

ക്ലാസ്സ് 5 ഭാഗം 3 Click Here

ക്ലാസ്സ് 5 ഭാഗം 4 Click Here

ക്ലാസ്സ് 5 ഭാഗം 5 Click Here

ക്ലാസ്സ് 6 Click Here

ക്ലാസ്സ് 7 Click Here

ക്ലാസ്സ് 8 ഭാഗം 1 Click Here

ക്ലാസ്സ് 8 ഭാഗം 2 Click Here

ക്ലാസ്സ് 8 ഭാഗം 3 Click Here

ക്ലാസ്സ് 8 ഭാഗം 4 Click Here

ക്ലാസ്സ് 8 ഭാഗം 5 Click Here

ക്ലാസ്സ് 9 ഭാഗം 1 Click Here

ക്ലാസ്സ് 9 ഭാഗം 2 Click Here

ക്ലാസ്സ് 9 ഭാഗം 3 Click Here

ക്ലാസ്സ് 9 ഭാഗം 4 Click Here

ക്ലാസ്സ് 9 ഭാഗം 5 Click Here

ക്ലാസ്സ് 9 ഭാഗം 6 Click Here

Monday, February 5, 2018

SSLC MATHS REVISION WORKSHEETS FOR D+ STUDENT

എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍  ഗണിതത്തില്‍ ഏറ്റവും  പുറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് വിജയംഉറപ്പാക്കുവാന്‍ വേണ്ടിയുള്ള  വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട്  ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ശ്രീ ഗോപീകൃഷ്‌ണന്‍ സാറും,ശ്രീമതി റ്റി ഡി പ്രിയ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഈ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ ഗോപികൃഷ്ണന്‍ സാറിനും പ്രിയ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions"
RELATED POSTS
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER

1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ എല്ലാ അധ്യായങ്ങളുടെയും ഇംഗ്ലീഷ് മീഡീയം നോട്ടുകൾ സമർത്ഥരായ കുട്ടികൾക്കായി A + നോട്ടുകളും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി  D+ നോട്ട്

DOWNLOADS

SSLC Model IT Questions and Answers (KITE)

എസ്എസ്എല്‍സി മോഡല്‍ ഐടി പരീക്ഷയില്‍ ഉള്‍പ്പെടുത്തപ്പെട്ടവയും എസ്എസ്എല്‍സി പരീക്ഷയില്‍ വരാവുന്ന മാതൃകയിലുള്ളതുമായ കുറെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ സഹിതം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇവ പഠിക്കുന്നത്, വരാനിരിക്കുന്ന പ്രധാന പരീക്ഷയില്‍ എത്രമാത്രം ഉപയോഗപ്രദമാണെന്ന് കഴിഞ്ഞ വര്‍ഷത്തെ അനുഭവസ്ഥരോടു ചോദിക്കുക! ഐടി അധ്യാപകര്‍ ഇവ നിര്‍ബന്ധമായും പ്രിന്റെടുത്തോ എഴുതിയോ കുട്ടികളിലേക്ക് എത്തിച്ചാല്‍ നന്നായിരിക്കും.
Theory: English Medium | മലയാളം മീഡിയം | Tamil Medium| Kannada Medium


Practical: English Medium | മലയാളം മീഡിയം | Tamil Medium| Kannada Medium


Documents | Images

Wednesday, January 8, 2014

SCERT ഉത്തര സൂചിക

SCERT ചോദ്യ ശേഖരം എല്ലാവരുടെ കയ്യിലും ഉണ്ടാകും. പക്ഷെ അതിന്റെ ഉത്തര സൂചിക ചില കുട്ടികൾ മാത്രം പുസ്തക രൂപത്തിൽ ഉപയോഗിക്കുന്നത് കണ്ടു.
ഒരു വിഭാഗത്തിന് മാത്രം കിട്ടിയിരുന്ന ആ ഉത്തര സൂചികകൾ സ്കാൻ ചെയ്തത്  ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്ത് എടുക്കാം
ഫ്രീയായി ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കമന്റ് തന്ന് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

Monday, November 4, 2013

ചടയമംഗലം ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി ഓവറാൾ കിരീടം കരസ്ഥമാക്കിക്കൊണ്ട് ചിങ്ങേലി സ്കൂൾ

ചടയമംഗലം ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി ഓവറാൾ കിരീടം കരസ്ഥമാക്കിക്കൊണ്ട് ചിങ്ങേലി സ്കൂൾ
 

Monday, July 15, 2013

കൂട്ടൊരുക്കം 2014

കൂട്ടൊരുക്കം 2014
Date: 15/07/2013
ഗണിതത്തിന്റെ കൂട്ടൊരുക്കം ഇവിടെ ആരംഭിക്കുകയാണ്. 
ആദ്യ പാഠം സമാന്തര ശ്രേണികളിൽ നിന്നുള്ള 3 വർക്ക്  ഷീറ്റുകൾ ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ചോദ്യങ്ങളിൽ പിശകുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുമല്ലോ. 

സമാന്തര ശ്രേണിക                
Date: 29/07/2013
സമാന്തര ശ്രേണികളുടെ വർക്ക്ഷീറ്റ് എല്ലാവർക്കും ഉപയോഗപ്രദമായി എന്ന് വിശ്വസിക്കുന്നു. രണ്ടാമത്തെ പാഠം വൃത്തങ്ങളുടെ വർക്ക്ഷീറ്റ് . അഭിപ്രായങ്ങളും പോരായ്മകളും പരാതികളും കമന്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നു.  
വൃത്തങ്ങ                

കമന്റ് ചെയ്ത് പ്രോത്സാഹിപ്പിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാകാം കമന്റുകൾ ഇല്ലാത്തത്. എന്നാലും പരാതി ഇല്ല. മൂന്നാമത്തെ അദ്ധ്യായം "രണ്ടാംകൃതി സമവാക്യങ്ങളു"ടെ വർക്ക്ഷീറ്റും ഉത്തരങ്ങളും പബ്ലിഷ് ചെയ്യുന്നു.

 രണ്ടാംകൃതി സമവാക്യങ്ങൾ 
ഉത്തരങ്ങൾ

വർക്ക് ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ്‌ പ്രചോദനമായി കണ്ട് അടുത്ത പാഠം 
ത്രികോണമിതി